ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ വിവാഹം ചെയ്തു, സത്യമറിഞ്ഞ യുവതിയെ ഭര്ത്താവ് ഉപേക്ഷിച്ചു
ഝാര്ഖണ്ഡ് : ഡല്ഹിയിലെ ഒരു ഫാക്ടറിയില് തൊഴിലാളിയായി ജോലി ചെയ്യുന്ന ഒരു മുസ്ലീം യുവാവ് താന് ഹിന്ദു യുവാവ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ വിവാഹം ചെയ്തു. അസംഗഢില് നിന്നുള്ള ഒരു ഹിന്ദു യുവതിയെയാണ് ഇയാള് വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് എട്ട് വര്ഷത്തിന് ശേഷം, തന്റെ ഭര്ത്താവ് മുസ്ലീമാണെന്ന് യുവതി അറിഞ്ഞപ്പോള്, യുവാവ് ഭാര്യയെ ഉപേക്ഷിച്ചു.ഝാര്ഖണ്ഡിലാണ് Read More …
