ബിജെപിക്കെതിരെ രൂക്ഷ വിമര്ശനവുമായി ആര്യ രാജേന്ദ്രന്
തിരുവനന്തപുരം: കെട്ടിടനമ്ബര് നല്കുന്നതിലെ ക്രമക്കേടില് ആരോപണവിധേയനായ വ്യക്തിക്കെതിരെ നടപടി ആവശ്യപ്പെട്ട് എല്ഡിഎഫ് സ്ഥാപിച്ച ബോര്ഡുകള് ബിജെപി കൗണ്സിലര്മാര് അടിച്ചു തകര്ത്തതിനെ വിമര്ശിച്ച് തിരുവനന്തപുരം മേയര് ആര്യ രാജേന്ദ്രന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആര്യ രാജേന്ദ്രന്റെ വിമര്ശനം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണ്ണരൂപം നഗരസഭാ ഓഫീസിന് മുന്നില് ഇന്ന് നടന്നത് ജനാധിപത്യത്തിനും സാമാന്യമര്യാദയ്ക്കും നിരക്കാത്തത്. കെട്ടിടനമ്ബര് നല്കുന്നതിലെ ക്രമക്കേടില് ആരോപണവിധേയനായ Read More …
