മിന്നല് പരിശോധനയുമായി സജി ചെറിയാന്; എതിരേറ്റത് ഒഴിഞ്ഞ കസേരകള്
തിരുവനന്തപുരം: ഫിഷറീസ് ഡയറക്ടറേറ്റില് മിന്നല് പരിശോധന നടത്തിയ മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാനെ എതിരേറ്റത് ഒഴിഞ്ഞ് കിടക്കുന്ന കസേരകള്. ഇന്ന് (ബുധനാഴ്ച) രാവിലെ പത്തരയോടെ ആണ് വികാസ് ഭവനിലെ ഫിഷറീസ് ഡയറക്ടറേറ്റ് ഓഫീസില് മന്ത്രി സജി ചെറിയാന് മിന്നല് പരിശോധന നടത്തിയത്. എന്നാല് മന്ത്രി സജി ചെറിയാന് എത്തുമ്ബോള് ഓഫീസില് പതിനേഴ് ജീവനക്കാര് എത്തിയിരുന്നില്ല. Read More …
