നഗ്നചിത്രം കൈമാറാന് പ്രേരിപ്പിച്ച യുവാവ് അറസ്റ്റില്
മലപ്പുറം; പെണ്കുട്ടിയുമായി വാട്സ്ആപ്പിലൂടെ സൗഹൃദം സ്ഥാപിച്ച് നഗ്നചിത്രം കൈമാറാന് പ്രേരിപ്പിച്ച യുവാവ് അറസ്റ്റില്. തിരുവനന്തപുരം പൂന്തുറ പഴഞ്ചിറ അമ്ബലത്തിന് സമീപം പറവന്കുന്ന് നസീം ആണ് (21) പോക്സോ കേസില് അറസ്റ്റിലായത്. വാട്സ്ആപ്പ് വഴിയാണ് നസീം പെണ്കുട്ടിയുമായി അടുക്കുന്നത്. തുടര്ന്ന് ഇയാളുടെ നഗ്നചിത്രങ്ങള് പെണ്കുട്ടിക്ക് അയക്കുകയും നഗ്നചിത്രങ്ങള് കൈമാറാന് പ്രേരിപ്പിക്കുകയുമായിരുന്നു. ഇതിനിടയില് പെണ്കുട്ടിയെ ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും Read More …
