സിബിഎസ്ഇ പത്ത്, പ്ലസ്ടു ഫലപ്രഖ്യാപനം ജൂലൈയില്
സിബിഎസ്ഇ പത്ത്, പ്ലസ്ടു ഫലപ്രഖ്യാപനം ജൂലൈയില് പ്രഖ്യാപിക്കും. പത്താം ക്ലാസ് പരീക്ഷാഫലം ജൂലൈ നാലിനും പ്ലസ്ടു പരീക്ഷാഫലം ജൂലൈ പത്തിനും വരുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങള് അറിയിച്ചു. കഴിഞ്ഞ വര്ഷം കൊവിഡ് മാറിയതിന് ശേഷം രണ്ട് ടേമുകളായിട്ടാണ് പരീക്ഷ നടത്തിയത്. ഈ രണ്ട് ടേമുകളിലെയും മാര്ക്ക് കൂട്ടിച്ചേര്ത്തുള്ള ഒരു മാര്ക്ക് ലിസ്റ്റാകും അടുത്ത മാസം Read More …
