പന്തളം കൊട്ടാരം വലിയരാജാ രേവതിനാള് പി.രാമവര്മ്മ രാജാ അന്തരിച്ചു
പത്തനംതിട്ട: പന്തളം കൊട്ടാരം വലിയരാജാ രേവതിനാള് പി.രാമവര്മ്മ രാജാ അന്തരിച്ചു.103 വയസായിരുന്നു.കരുവേലി ഇല്ലത്ത് ദേവദത്തന് നമ്ബൂതിരിയുടേയും പന്തളം ലക്ഷ്മിവിലാസം കൊട്ടാരത്തില് മംഗള തമ്ബുരാട്ടിയുടേയും മകനായി 1919ലാണ് ജനനം.വാര്ദ്ധക്യകാല ബുദ്ധിമുട്ടുകളെ തുടര്ന്ന് കുറച്ചുനാളായി വിശ്രമത്തിലായിരുന്നു അദ്ദേഹം. പരേതയായ രുഗ്മിണി തമ്ബുരാട്ടിയാണ് (ഹരിപ്പാട് അനന്തപുരം കൊട്ടാരം) ഭാര്യ. 2002 മേയ് 4ന് അന്ന് പന്തളം വലിയരാജയായിരുന്ന പുണര്തം നാള് Read More …
