എന്ജിനിയറിങ് തത്പരര്ക്കായി ആകാശ്+ബൈജൂസിന്റെ കീം, ജെഇഇ (മെയിന്) കോഴ്സുകള്
മഞ്ചേരി: പരീക്ഷാ പരിശീലകരായ ആകാശ്+ബൈജൂസ് പ്ലസ് വണ് വിദ്യാര്ഥികള്ക്കായി കീം കോഴ്സുകള് ആരംഭിക്കുന്നു. റീജ്യനല് എന്ജിനീയറിങ് കോളെജുകളിലേക്കും ജെഇഇ മെയിന്സിനും കേരള എന്ജിനീയറിങ്, അഗ്രിക്കള്ച്ചറല് ആന്ഡ് മെഡിക്കല് എന്ട്രന്സ് പരീക്ഷകള്ക്കും (കീം) വിദ്യാര്ഥികളെ പരിശീലിപ്പിക്കുന്നതാണ് പുതിയ കോഴ്സ്. ഇംഗ്ലീഷ് മാധ്യമമായുള്ള കോഴ്സുകള് സ്റ്റേറ്റ് ബോര്ഡ് പരീക്ഷകളുടെ പിന്നാലെ ആരംഭിക്കും. സിബിഎസ്ഇ സ്കൂള് വിദ്യാര്ഥികള്ക്കായി തയ്യാറാക്കിയ കരിക്കുലത്തിനു Read More …
