കുരങ്ങ്, കാട്ടുപന്നി, കടുവ… ബത്തേരിയില് ജനം പൊറുതിമുട്ടി
സുല്ത്താന് ബത്തേരി: അടുത്ത കാലത്തായി കാട്ടുമൃഗങ്ങളുടെ ശല്യം സുല്ത്താന് ബത്തേരി മേഖലയില് ജനജീവിതം ദുസ്സഹമാക്കുകയാണ്. കുരങ്ങ്, കാട്ടുപന്നി, കടുവ എന്നിവയാണ് നഗരസഭ പരിധിയില്പെട്ട വിവിധ ഭാഗങ്ങളില് ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്. പരിഹാരനടപടികള് സ്വീകരിക്കാമെന്ന് വനം വകുപ്പ് പറയുന്നുണ്ടെങ്കിലും ഒന്നും കാര്യക്ഷമമാകുന്നില്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളില് പകല്സമയത്തും കുരങ്ങുകള് എത്തുന്നു. കെട്ടിടങ്ങളുടെ മുകളിലൂടെ സഞ്ചരിക്കുന്ന വാനരന്മാര് കൈയില് Read More …
