വ്യാജ ഇന്ഷുറന്സ് പോളിസി: തൃശൂരില് ഒരാള് അറസ്റ്റില്
തൃശൂര്:വ്യാജ ഇന്ഷുറന്സ് പോളിസി നിര്മിച്ച ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കുടൂംബനൂര് നേമം ശക്തി ഇല്ലം വിപിന് ലൂയിസ് (35) ആണ് അറസ്റ്റിലായത്. വടുതലയില് നിന്നും തൃശൂര് മെഡിക്കല് കോളേജ് സബ്ബ് ഇന്സ്പെക്ടര് എം. സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കോവിഡ് കാലത്ത് കേരളത്തില് ഒട്ടുമിക്ക ജില്ലകളിലും വാഹനങ്ങളുടെ ഇന്ഷൂറന്സ് പ്രീമിയം Read More …
