കരാറുകാരുടെ ആവശ്യങ്ങള് പരിഗണിക്കും;മന്ത്രി മുഹമ്മദ് റിയാസ്
മലപ്പുറം;ഗവര്മെണ്ട് കരാറുകാരുടെ ന്യായമായ ആവശ്യങ്ങള് സര്ക്കാര് അനുഭാവപൂര്ണ്ണമായി പരിഗണിക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത് ,ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.പതിനെട്ടാമത് ഗവര്മെണ്ട് കോണ്ട്രാക്ടേഴ്സ് ഫെഡറേഷന് സംസ്ഥാന സമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരാറുകാരുടെ മുദ്രാവാക്യം വിളികളാല് പ്രകമ്പനം കൊണ്ട സൂര്യ കണ്വെന്ഷന് സെന്ററില് പ്രത്യേകം സജ്ജമാക്കിയ എം വി കുഞ്ഞപ്പന് നഗറില് Read More …
