സൗദി പൗരന്മാര്ക്ക് വിദേശയാത്രക്ക് അനുമതി
റിയാദ്∙ അടിയന്തര ആവശ്യങ്ങള്ക്ക് ഇന്ത്യ ഉള്പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് പോകാന് സൗദി പൗരന്മാര്ക്ക് അനുമതി ലഭിച്ചു . ചികിത്സ, മരണം, അവയവ ദാനം തുടങ്ങി അടിയന്തിര കാര്യങ്ങള്ക്കാണ് അനുമതി ലഭിക്കുകയെന്ന് പാസ്പോര്ട്ട് വിഭാഗമായ ജവാസാത്ത് അറിയിച്ചു. അബ്ഷിര് പോര്ട്ടല് വഴി ഓണ്ലൈനില് അപേക്ഷ സമര്പ്പിക്കാം. കോവിഡ് രണ്ടാം തരംഗം ശക്തമായ ഇന്ത്യ അടക്കമുള്ള 13 രാജ്യങ്ങളിലേക്ക് മുന്കൂര് Read More …
