കെ.എസ്.ആര്.ടി.സിയുടെ 3000 ഡീസല് ബസുകള് സി.എന്.ജിയിലേക്ക് മാറ്റും
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയുടെ 3000 ഡീസല് ബസുകള് സി.എന്.ജിയിലേക്ക് മാറ്റുമെന്ന് ബജറ്റില് പ്രഖ്യാപനം. െക.എസ്.ആര്.ടി.സിയുടെ പ്രവര്ത്തന നഷ്ടം കുറക്കുന്നതിന്റെ പ്രാരംഭ നടപടിയാണിത്. ആകെ 300 കോടിയാണ് ഇതിന് ചെലവ്. നടപ്പുസാമ്ബത്തിക വര്ഷത്തെ വിഹിതമായി 100 കോടി നീക്കിവെച്ചു. പുതുക്കാട് െക.എസ്.ആര്.ടി.സിയുടെ മൊബിലിറ്റി ഹബ്ബിനായും കൊല്ലത്ത് ആധുനിക ബസ് സ്റ്റാന്ഡ് നിര്മിക്കുന്നതിനും കിഫ്ബിയുമായി ചേര്ന്ന് പദ്ധതി രൂപീകരിക്കും. പരിസ്ഥിതി Read More …
