16 കാരിയായ വിദ്യാര്ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു: ബയോളജി അധ്യാപകന് അറസ്റ്റില്
കൊല്ക്കത്ത : ട്യൂഷന് ക്ലാസിനിടെ അധ്യാപകന് 16 കാരിയായ വിദ്യാര്ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ബയോളജി അധ്യാപകനായ 40-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ട്യൂഷന് വേണ്ടി അധ്യാപകന്റെ വീട്ടിലെത്തിയ സമയത്താണ് പീഡിപ്പിച്ചതെന്ന് പരാതിയില് പറയുന്നു. കൊല്ക്കത്ത എക്പാല്ബോറ പ്രദേശത്താണ് സംഭവം നടന്നത്. പെണ്കുട്ടിയുടെ പിതാവാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരീക്ഷക്ക് മുന്നോടിയായാണ് കുട്ടി അധ്യാപകന്റെ Read More …
