സംസ്ഥാനത്ത് ഇത്തവണ രണ്ട് തലത്തില് വെര്ച്വല് പ്രവേശനോത്സവം
തിരുവനന്തപുരം:സംസ്ഥാനത്ത് ഇത്തവണ പ്രവേശനോത്സവം ജൂണ് ഒന്നിന് വെര്ച്വലായി നടത്തും. രാവിലെ 9.30ന് കൈറ്റ് വിക്ടേഴ്സ് ചാനലില് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്വഹിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്കുട്ടി. സംസ്ഥാനത്തെ സ്കൂള്തലത്തിലെ ഉദ്ഘാടനം തിരുവനന്തപുരത്തെ കോട്ടണ്ഹില് ഹയര്സെക്കന്ററി സ്കൂളില് വച്ച് അന്നേ ദിവസം 11 മണിക്ക് നടക്കും. തുടക്കത്തില് ഡിജിറ്റല് ക്ളാസുകള് മാത്രമാണുണ്ടാകുക. കഴിഞ്ഞ വര്ഷത്തെ പാഠഭാഗങ്ങള് Read More …
