ജി7 ഉച്ചകോടി: ഇന്ത്യന് പ്രതിനിധി സംഘത്തിലെ രണ്ടുപേര്ക്ക് കൊവിഡ്
ലണ്ടന്: ജി7 രാജ്യങ്ങളിലെ വിദേശകാര്യവികസന മന്ത്രിമാരുടെ യോഗത്തില് പങ്കെടുക്കാന് പോയ ഇന്ത്യന് സംഘത്തിലെ രണ്ടുപേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ ഇന്ത്യന് സംഘത്തിലെ മുഴുവന് അംഗങ്ങളും സ്വയം നിരീക്ഷണത്തില് പ്രവേശിച്ചു. ബ്രിട്ടീഷ് സര്ക്കാരാണ് ഇക്കാര്യം അറിയിച്ചത്. ലണ്ടനില് നാലുദിവസങ്ങളിലായാണ് യോഗം നടക്കുന്നത്. അതേസമയം, വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ് മാധ്യമം റിപോര്ട്ട് ചെയ്തു. സ്വയം Read More …
