പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തപ്പോള് താന് അപമാനിതനായി; സോണിയ ഗാന്ധിക്ക് കത്തയച്ച് ചെന്നിത്തല
പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തപ്പോള് താന് അപമാനിതനായെന്ന് പരിഭവം പറഞ്ഞു രമേശ് ചെന്നിത്തല സോണിയ ഗാന്ധിക്ക് കത്തയച്ചു. നേരത്തെ പറഞ്ഞിരുന്നെങ്കില് പിന്മാറുമായിരുന്നു എന്നും തന്റെ പ്രവര്ത്തനങ്ങള്ക്ക് പാര്ട്ടിയില് നിന്ന് വേണ്ട പിന്തുണ ലഭിച്ചില്ലെന്നും ചെന്നിത്തല. അതേ സമയം പുതിയ കെപിസിസി അധ്യക്ഷനെ ഉടന് തീരുമാനിക്കാനുള്ള നീക്കത്തിലാണ് ഹൈക്കമാന്ഡ്. കെ സുധാകരന് പുറമെ കൊടിക്കുന്നില് സുരേഷ്, പിടി തോമസ്, Read More …
