കരിപ്പൂരില്‍ 69 ലക്ഷത്തിെന്റ സ്വര്‍ണം പിടികൂടി
കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ 69.6 ലക്ഷം രൂപ വിലവരുന്ന 1522 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ഷാര്‍ജയില്‍നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി ഷമീര്‍ വസ്ത്രത്തില്‍ ഒളിപ്പിച്ച 1796 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കണ്ടെത്തിയത്. ഇതില്‍നിന്ന് 1522 ഗ്രാം സ്വര്‍ണമാണ് വേര്‍തിരിച്ചെടുത്തത്. അസി. കമീഷണര്‍ എ.കെ. സുരേന്ദ്രനാഥ്, സൂപ്രണ്ടുമാരായ കെ.പി. മനോജ്, Read More …
