കനറ ബാങ്കില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത ജീവനക്കാരന് ഒളിവില്‍
പത്തനംതിട്ട: കനറ ബാങ്കില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത് ഒളിവില്‍ പോയ ജീവനക്കാരനായി ലുക് ഔട് നോടീസ് ഇറക്കി പൊലീസ്. പത്തനാപുരം സ്വദേശി വിജീഷ് വര്‍ഗീസാണ് തട്ടിപ്പ് നടത്തിയതെന്ന് കാണിച്ച് കനറ ബാങ്ക് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയത്. ആരോപണ വിധേയനായ വിജീഷ് വര്‍ഗീസ് സംഭവശേഷം ഒളിവിലാണ്. ഒളിവില്‍പ്പോയ വിജീഷിനായി പൊലീസ് ലുക് ഔട് നോടീസ് Read More …
