ബാറുടമകള്‍ക്ക് തിരിച്ചടി: പഞ്ചനക്ഷത്രങ്ങള്‍ മാത്രം

ന്യൂദല്‍ഹി: കേരളത്തില്‍ ബാര്‍ ലൈസന്‍സ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം മതിയെന്ന് സുപ്രീംകോടതി വിധി.യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയത്തെ ചോദ്യം ചെയ്ത് സംസ്ഥാനത്തെ ബാറുടമകള്‍ നല്‍കിയ ഹരജി സുപ്രീംകോടതി ഇന്നു രാവിലെ തള്ളി.മദ്യ വില്‍പ്പനക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നയം അംഗീകരിച്ച കോടതി, ഫോര്‍സ്റ്റാര്‍,ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്കും ബാര്‍ലൈസന്‍സ് വേണമെന്ന ബാറുമകളുടെ വാദമാണ് തള്ളിയത്. ഇതോടെ,കേരളത്തില്‍ മദ്യവില്‍പ്പന 27 ഫൈവ് Read More …

മുസ്‌ലിംലീഗ് യാത്ര: ലോഗോ പുറത്തിറക്കി

  മലപ്പുറം: സൗഹൃദം, സമത്വം, സമന്വയം എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്‌ലിംലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന മുസ്‌ലിംലീഗ് കേരള യാത്രയുടെ ലോഗോ പാണക്കാട് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. ജനുവരി 24 ന് മഞ്ചേശ്വരത്ത് നിന്നു തുടങ്ങി ഫെബ്രുവരി 11 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന യാത്ര Read More …

രാജ്യത്ത് വീണ്ടും സാമ്പത്തിക പ്രതിസന്ധിയോ?

ബിസിനസ് ഡസക് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നതിന്റെ സൂചനകള്‍ സാമ്പത്തിക മേഖലയില്‍ പ്രകടമാവുന്നുണ്ട്. കേന്ദ്രധനമന്ത്രി അരുണ്‍ ജയറ്റ്‌ലി വായപയുടെ പലിശനിരക്ക് കുറക്കണമെന്ന് റിസര്‍വ്വ ബാങ്ക് ഗവര്‍ണര്‍ ഡോ രഘുരാം രാജനോട് അഭ്യര്‍ത്ഥിച്ചു കഴിഞ്ഞു. കേന്ദ്ര തലസ്ഥാന മേഖലയിലും മുംമ്പൈ നഗരഭാഗത്തും റിയല്‍ എസറ്റെയ്റ്റ് മേഖലയിലെ മന്ദഗതിയാണ് ധനമന്ത്രിയെ ഞെട്ടിപ്പിക്കുന്നത്. ഈ പ്രദേശങ്ങളില്‍ ഏകദേശം ഏഴര Read More …