ഇനി രമേശ് പിഷാരടി സ്റ്റേജ് ഷോകള്‍ക്ക് ഇല്ല
പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ വിജയിച്ചതോടെ പ്രശസ്ത ഹാസ്യനടന്‍ രമേശ്പിഷാരടി സ്റ്റേജ് ഷോകള്‍ക്ക് താല്‍ക്കാലിക വിട നല്‍കുന്നു. അടുത്ത അഞ്ചു വര്‍ഷത്തേക്ക് സ്‌റ്റേജ് ഷോകള്‍ ഏറ്റെടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് മണ്ഡലത്തില്‍ പൂര്‍ണസമയം ചെലവിടും. നിലവില്‍ സ്റ്റേജ്‌ഷോകള്‍ ബുക്ക് ചെയ്തവരുമായി സംസാരിക്കും. പാലക്കാട് മണ്ഡലത്തിലുള്ളവര്‍ മികച്ച ഭരണം നടത്താന്‍ തനിക്ക് നല്‍കിയ അഡ്വാന്‍സ് ആണ് ഈ വിജയം. Read More …
