സി.പി.എമ്മിലെ കത്ത് വിവാദം, സിപിഎമ്മിന് ഉത്തരമുട്ടിയെന്ന് കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ്
നിഷേധിക്കാൻ അവരുടെ പക്കൽ ഒന്നുമില്ല. അവഗണിക്കുക ,അസംബന്ധമെന്ന് പറയുക എന്ന കുബുദ്ധിയാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. വൻകിട പണക്കാർ പാർട്ടിയെ സ്വാധീനിക്കുന്നുഗുരുതരമായ ആക്ഷേപമാണ്ഉയർന്നിട്ടുള്ളത് സർക്കാരിന്റെ പദ്ധതിക്കായി വന്ന ഫണ്ട് വകമാറ്റി ചെലവഴിച്ച് സി.പി.എം നേതാക്കന്മാരുടെയും, സ്വന്തക്കാരുടെ കൈകളിലേക്ക് എത്തിയെന്ന ഗൗരവമേറിയ ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്.ഇതിൽഅന്വേഷണവും, നടപടിയും ഉണ്ടാകണമെന്നും സണ്ണി ജോസഫ് കോട്ടയത്ത് പറഞ്ഞു. അജിത് കുമാറിൻ്റെ കേസിൽ മുഖ്യമന്ത്രി Read More …
