ഗാസയില്‍ മരുന്ന് ഫലിക്കാത്ത രോഗങ്ങളുടെ വ്യാപനം; ആരോഗ്യസംവിധാനം തകര്‍ച്ചയുടെ വക്കില്‍
മലപ്പുറംയുദ്ധവും ഉപരോധവും നിലനില്‍ക്കുന്ന ഗാസയില്‍ സാധാരണ മരുന്നുകളോട് പ്രതികരിക്കാത്ത രോഗങ്ങളുടെ വ്യാപനം ഗുരുതരമാകുന്നു. ആശുപത്രികള്‍ക്ക് മരുന്നും ഉപകരണങ്ങളും ലഭിക്കുന്നില്ല. ആരോഗ്യ സംവിധാനം തകര്‍ച്ചയുടെ വക്കിലെത്തിയതായി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഗാസയില്‍ സാധാരണ ചികിത്സകള്‍ക്ക് പ്രതികരിക്കാത്ത (അന്റിബയോട്ടിക് റെസിസ്റ്റന്റ്) രോഗങ്ങളുടെ വ്യാപനം ആശങ്കാജനകമായി ഉയരുന്നു. ദി ലാന്‍സെറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു. അല്‍-അഹ്ലി Read More …
