ഉമറലി തങ്ങളുടെ ഓര്‍മ്മയില്‍ നാല് കുടുംബങ്ങള്‍ക്ക് മംഗല്യ സാഫല്യം
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈ.പ്രസിഡന്റും സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റുമായിരുന്ന പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ വിയോഗ ദിനത്തോടനുബന്ധിച്ച് പാണക്കാട്ട് ഉമറലി ശിഹാബ് തങ്ങള്‍ വെഡിംഗ് എയ്ഡ് (ഉസ് വ) സമൂഹ വിവാഹം നടന്നു. 4 കുടുംബങ്ങള്‍ക്ക് മംഗല്യ സാഫല്യമൊരുക്കി സുന്നി യുവജന സംഘം ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഒമ്പതാമത് Read More …
