സര്‍വകലാശാലകള്‍ കാവിവത്കരിക്കാന്‍ ശ്രമം നടക്കുന്നു, വി സിമാര്‍ സംഘപരിവാര്‍ വേദികളില്‍ മുഖ്യ അതിഥികള്‍: എം.വി ഗോവിന്ദന്‍
സര്‍വകലാശാലകള്‍ കാവിവത്കരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വി സിമാര്‍ സംഘപരിവാര്‍ വേദികളില്‍ മുഖ്യ അതിഥികളാവുകയാണെന്ന് എം.വി ഗോവിന്ദന്‍ ആരോപിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ വികസന കുതിപ്പിലേക്ക് മുന്നേറുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. വലിയ മാറ്റങ്ങളാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാവുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച 100 Read More …
