താനൂര്‍ കൊലപാതകം:നടുത്തളത്തിലിറങ്ങി പ്രതിപക്ഷം, അന്വേഷണം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: താനൂര്‍ കൊലപാതക വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. കൊലപാതകത്തില്‍ രാഷ്ട്രീയം ഇല്ലെന്നും പള്ളിതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും വി അബ്ദുറഹിമാന്‍ എംഎല്‍എ പറഞ്ഞു. ഇതിനെതിരേയാണ് പ്രതിഷേധം. പി ജയരാജന്‍ താനൂരില്‍ വന്ന ശേഷമാണ് കൊലപാതകത്തിനുള്ള നീക്കം തുടങ്ങിയതെന്ന് എംകെ മുനീര്‍ ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയും സഭയെ അറിയിച്ചു. ഇസഹാഖ് Read More …

വാ​ള​യാ​ര്‍ കേ​സ്: സ​ര്‍​ക്കാ​ര്‍ അ​പ്പീ​ല്‍ ന​ല്‍​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​ര്‍ പീ​ഡ​ന​ക്കേ​സി​ല്‍ സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. കേ​സി​ല്‍ പ്ര​ഗ​ത്ഭ​രാ​യ അ​ഭി​ഭാ,ക​രെ നി​യോ​ഗി​ക്കു​മെ​ന്നും വീ​ഴ്ച ആ​രു​ടേ​താ​ണ് എ​ന്ന് പ​രി​ശോ​ധി​ക്കു​മ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പ​ട്ടി​ക വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ളാ​യ​തി​നാ​ല്‍ അ​ത​നു​സ​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തെ​ന്നും സ​ര്‍​ക്കാ​ര്‍ ഇ​ര​യ്ക്കൊ​പ്പ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കേ​സി​ല്‍ സി​ബ​ഹി​ഐ അ​ന്വേ​ഷ​ണം വേ​ണോ പു​നഃ​ര​ന്വേ​ഷ​ണം വേ​ണോ എ​ന്ന് പ​ന്നീ​ട് Read More …

പാര്‍ട്ടിയെ ചന്തയാക്കരുത്; നേതാക്കളോട് മുല്ലപ്പള്ളി

തിരുവനന്തപുരം: നേതാക്കള്‍ പരസ്യ പ്രതികരണം നടത്തി പാര്‍ട്ടിയെ ചന്തയാക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇനിയും പരസ്യ പ്രതികരണം തുടര്‍ന്നാല്‍ അത് ഗുരുതര അച്ചടക്ക ലംഘനമായി കണക്കാക്കും. ഉപതെരഞ്ഞെടുപ്പിന് പിന്നാലെ നേതാക്കള്‍ പരസ്പരം ആരോപണമുന്നയിക്കുന്ന സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ കര്‍ശന നിര്‍ദേശം. പാര്‍ട്ടി ഘടകങ്ങളില്‍ നേതാക്കള്‍ക്ക് അഭിപ്രായം പറയാം. എന്നാല്‍, തെരുവീഥിയില്‍ അഭിപ്രായം പറയുന്ന സാഹചര്യമുണ്ടാകരുത്. എല്ലാ Read More …

വിദഗ്ധ ചികിത്സയ്ക്കായി വിഎസ് അച്യുതാനന്ദനെ ശ്രീചിത്ര ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി മുതിര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദനെ ശ്രീചിത്ര ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ഡോക്ടര്‍മാരുടെ ചികത്സയിലാണ് അദ്ദേഹം ഇപ്പോള്‍. എന്നാല്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. തലച്ചോറില്‍ ചെറിയ രീതിയിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് വിഎസിനെ തിരുവനന്തപുരം എസ്‌യുടി റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ തലച്ചോറില്‍ ചെറിയ Read More …

ആരാധനാലയങ്ങള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കും; ഏറ്റെടുക്കുക ആവശ്യത്തിന് സ്ഥലം പതിച്ചു നല്‍കിയ ശേഷമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ആരാധനാലയങ്ങള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. ആരാധനാലയങ്ങള്‍ക്ക് പുറമേ, മറ്റ് മത-സാംസ്‌കാരിക സ്ഥാപനങ്ങള്‍, വായനാശാലകള്‍, ശ്മശാനങ്ങള്‍ തുടങ്ങിയവയുടെ പക്കലുള്ള ഭൂമി ഏറ്റെടുക്കാനുള്ള റവന്യൂ വകുപ്പ് നീക്കത്തിന് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചു. അതേസമയം, മതസ്ഥാപനങ്ങള്‍ പൂര്‍ണമായി ഒഴിപ്പിച്ച്‌ തിരിച്ചുപിടിക്കല്‍ എളുപ്പമല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്ന് അത്യാവശ്യത്തിനുള്ള ഭൂമി വിട്ടു നല്‍കാനാണ് തീരുമാനം. Read More …

മാര്‍ക്ക് ദാന വിവാദം; പ്രതിപക്ഷം കാര്യങ്ങള്‍ ശരിയാണെന്ന് സര്‍ക്കാരിനും സിഡന്‍ഡിക്കേറ്റിനും സമ്മതിക്കേണ്ടി വന്നിരിക്കുന്നു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: എം.ജി.യൂണിവേഴ്സിറ്റിയില്‍ നടന്ന മാര്‍ക്ക് ദാനം പിന്‍വലിപ്പിക്കാന്‍ സാധിച്ചത് പ്രതിപക്ഷത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് സര്‍ക്കാരിനും സിഡന്‍ഡിക്കേറ്റിനും സമ്മതിക്കേണ്ടി വന്നിരിക്കുന്നു. തെറ്റാണെന്ന് സമ്മതിച്ച സ്ഥിതിക്ക് ധാര്‍മികത ഉയര്‍ത്തി മന്ത്രി കെ.ടി.ജലീല്‍ രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘മുന്‍വിധിയോടുകൂടി സര്‍ക്കാരിനെ കാണുന്ന നിലപാട് എന്‍എസ്‌എസ് തിരുത്തുന്നത് നല്ലതാണ്’; എംഎം മണി

തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഉജ്ജ്വല മുന്നേറ്റമാണുണ്ടായതെന്ന് മന്ത്രി എംഎം മണി. സര്‍ക്കാരിനുള്ള മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്, എന്നാല്‍ യഥാര്‍ഥത്തില്‍ സര്‍ക്കാരിനെതിരെ ഇല്ലാത്ത വിവാദങ്ങളുണ്ടാക്കുന്ന പ്രതിപക്ഷത്തിന്റെ നിലപാടിനാണ് ഈ മുന്നറിയിപ്പെന്നും എംഎം മണി കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍എസ്‌എസ് പരസ്യമായി വോട്ടുപിടിച്ചതിന്റെ ഫലം മറുഭാഗത്തുണ്ടാകുമെന്ന് അവര്‍ കരുതിയില്ല. എന്നാല്‍ Read More …

പൂതന പരാമര്‍ശം കൊണ്ട് നാലുവോട്ടുകള്‍ പോയത് ഷാനിമോള്‍ക്ക്; നഷ്ടമായത് ന്യൂനപക്ഷങ്ങളുടെ വോട്ടുകളെന്ന് ജി സുധാകരന്‍

ഉപതെരഞ്ഞടുപ്പില്‍ അരൂരിലെ തോല്‍വിക്ക് പിന്നാലെ പൊട്ടിത്തെറിച്ച്‌ മന്ത്രി ജി സുധാകരന്‍. തോല്‍വിയുടെ ഉത്തരവാദിത്തം തന്റെ മേല്‍കെട്ടിവെക്കാന്‍ ചിലര്‍ ശ്രമിക്കുന്നതെന്ന ജി സുധാകരന്‍ പറഞ്ഞു. തന്റെ പൂതന പരാമര്‍ശം കൊണ്ട് ഇടതുമുന്നണി സ്ഥാനാര്‍ഥി മനുവിന് ഒരു വോട്ടും നഷ്ടമായിട്ടില്ല. ഈ പ്രചാരണം കൊണ്ട് ഷാനിമോള്‍ ഉസ്മാന്‌ നാലുവോട്ടുകള്‍ നഷ്ടമായിട്ടുണ്ടാവാമെന്നും ജി സുധാകരന്‍ പറഞ്ഞു. സിംപതി കൊണ്ടാണ് ജയിച്ചതെങ്കില്‍ Read More …