വിധി വ്യക്തമല്ലെങ്കിലും സര്‍ക്കാര്‍ കോടതിയെ സമീപിക്കില്ല, മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കോടതിയുടെ വിധിയില്‍ വ്യക്തത ഇല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞിരുന്നെങ്കിലും വ്യക്തത തേടി സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ സുപ്രീംകോടതിയെ സമീപിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സ്വന്തം വിധി നടപ്പാക്കാന്‍ സുപ്രീംകോടതിക്ക് ഏകാഭിപ്രായം ഇല്ലെന്നിരിക്കെ അതിന്റെ പേരില്‍ രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുന്ന ഒരു സമീപനവും വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ താരുമാനം. അതേസമയം നവോത്ഥാന കേരളം ശബരിമലയിലേക്ക് Read More …
