ഉപതിരഞ്ഞെടുപ്പ് വിലയിരുത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനം വിലയിരുത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. എല്‍ഡിഎഫ് കോട്ടയായ അരൂരിലെ തിരിച്ചടി സിപിഎം പരിശോധിക്കും. പാലയ്ക്ക് പിന്നാലെ വട്ടിയൂര്‍ക്കാവും കോന്നിയും പിടിച്ചെടുത്ത് മിന്നുന്ന ജയം ആണ് ഇക്കുറി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷമുള്ള തുടര്‍ച്ചയായ മൂന്ന് വിജയങ്ങള്‍ പാര്‍ട്ടിക്ക് ഉന്മേഷം പകര്‍ന്നിട്ടുണ്ട്. Read More …
