കേരളത്തില്‍ ഭരണത്തുടര്‍ച്ച പോയത് കോണ്‍ഗ്രസുകാരുടെ കയ്യിലിരിപ്പുമൂലം ; ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍
തിരുവനന്തപുരം : വര്‍ഷങ്ങളായി പാര്‍ട്ടി നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുക്ഷീണിച്ചവരും മടുത്തവരും അടുത്ത തലമുറയ്ക്കായി വഴി മാറണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വഴി മാറുന്നവര്‍ എങ്ങും പോകേണ്ടതില്ല, ക്ഷീണം മാറുന്നതുവരെ മാറിനിന്നാല്‍ മതി. പാര്‍ട്ടി വണ്‍മാന്‍ഷോ അല്ല. കൂട്ടായ നേതൃത്വമാണ് പാര്‍ട്ടിക്ക് വേണ്ടത്. വ്യക്തിശുദ്ധിയുള്ളവര്‍ വേണം നേതൃസ്ഥാനത്തേക്ക് വരേണ്ടത്. കോണ്‍ഗ്രസ് തത്വങ്ങളില്‍ വെള്ളം ചേര്‍ക്കരുതെന്നും മുല്ലപ്പള്ളി പറഞ്ഞു. Read More …
