പാലാ ഉപതെരഞ്ഞെടുപ്പ്; വെള്ളാപ്പള്ളിയുടെ പിന്തുണയെ സ്വാഗതം ചെയ്യുന്നുവെന്ന് കോടിയേരി
തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിലെ വെള്ളാപ്പള്ളിയുടെ പിന്തുണയെ സ്വാഗതം ചെയ്യുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാണിയുടെ കുടുംബത്തിനില്ലാത്ത സഹതാപം എങ്ങനെ നാട്ടുകാര്‍ക്ക് ഉണ്ടാകുമെന്നും സഹതാപതരംഗമുണ്ടായിരുന്നുവെങ്കില്‍ സ്ഥാനാര്‍ത്ഥിയെ മാണി കുടുംബത്തില്‍ നിന്ന് മത്സരിപ്പിക്കണമായിരുന്നുവെന്നും കോടിയേരി പറഞ്ഞു. പാലാഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍ സൂചന നല്‍കിയിരുന്നു. പാലായിലെ സമുദായ അംഗങ്ങളില്‍ മാണി.സി.കാപ്പന് അനുകൂലമായ തരംഗമുണ്ടെന്നും ജോസ് Read More …
