ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ അടിപിടി: മുന്‍കൂര്‍ ജാമ്യം തള്ളി
മഞ്ചേരി: മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ഇരിമ്പിളിയം വെണ്ടല്ലൂര്‍ മരക്കാരെയും കുടുംബത്തെയും മാരകായുധങ്ങളുപയോഗിച്ച് അക്രമിച്ചുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. 2015 നവംബര്‍ എട്ടിന് രാവിലെ എട്ടു മണിക്കാണ് സംഭവം. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇരുമ്പിളിയം 14ാം വാര്‍ഡില്‍ മത്സരിച്ച ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ ലീഗ് പ്രവര്‍ത്തകനായ മരക്കാര്‍ Read More …