മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഇപേയ്‌മെന്റ്
തിരുവനന്തപുരം: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ തൊഴിലുടമാ വിഹിതം ബാങ്കിലൂടെ നേരിട്ട് അടയ്ക്കുന്നതിനുള്ള സംവിധാനം ആരംഭിച്ചു. ഇതനുസരിച്ച് ഫെഡറല്‍ ബാങ്കിന്റെയോ ധനലക്ഷ്മി ബാങ്കിന്റേയോ ഏതെങ്കിലും ശാഖകളില്‍ തൊഴിലുടമാ വിഹിതം അടച്ചാല്‍ തല്‍സമയം തന്നെ അടവ് വിവരം ആര്‍. റ്റി ഒ ആഫീസുകളില്‍ ലഭിക്കുന്ന രീതിയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കൂടാതെ ബാങ്ക് ശാഖയില്‍ നിന്ന് വാഹന നമ്പര്‍, Read More …
