സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ മത്സരം: തിരുവനന്തപുരത്തിനു വിജയം
മലപ്പുറം: അമ്പത്തിരണ്ടാമത് സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ ഇടുക്കിയുടെ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കു തിരുവനന്തപുരത്തിനു വിജയം. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലാണു മത്സരം നടന്നത്. ടൈംബ്രേക്കിലാണു മൂന്നിനെതിരെ നാലുഗോളുകള്‍ തിരുവനന്തപുരം നേടിയത്. ഇടുക്കിയുടെ രണ്ടുഗോള്‍ശ്രമവും വിഫലമായി. കളിയുടെ ആദ്യപകുതിയില്‍ ഇരുടീമും ഓരോ ഗോള്‍ വീതം നേടിയിരുന്നു. മുപ്പതാംമിനുട്ടില്‍ ഇടുക്കിയുടെ ഗോകുല്‍ദേപാണ് ആദ്യഗോള്‍ നേടിയത്. ഗോകുലിന്റെ Read More …
