അവയവദാനവുമായി ബന്ധപ്പെട്ട് സമഗ്ര പ്രോട്ടോകോള്‍ രൂപവത്കരിക്കും : മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: അവയവദാനവുമായി ബന്ധപ്പെട്ട് സമഗ്ര പ്രോട്ടോകോള്‍ രൂപവത്കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. അവയവദാന പ്രവര്‍ത്തനങ്ങള്‍ പ്രായോഗികമായി നടപ്പിലാക്കുന്നതിനു വേണ്ടിയാണ് പ്രോട്ടോകോള്‍ നവീകരിച്ച് സമഗ്രമാക്കുന്നത്. അവയവദാനം ശക്തിപ്പെടുത്തുന്നതിനു വിളിച്ചുകൂട്ടിയ മെഡിക്കല്‍ കോളേജുകളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.ജീവിച്ചിരിക്കുമ്ബോഴുള്ള അവയവദാനവും മരണാനന്തര അവയവദാനവും ഈ പ്രോട്ടോകോളിനു കീഴില്‍ കൊണ്ടുവരും. അവയവദാനം റിപ്പോര്‍ട്ട് ചെയ്യുന്നതു മുതല്‍ അവയവ വിന്യാസം, ശസ്ത്രക്രിയ, Read More …
