‘വായില്‍ നാക്കുള്ളവര്‍ക്ക് എന്തും പറയാം’; കെ.സുധാകരനെതിരെ മാണി സി കാപ്പന്‍
യുഡിഎഫ് മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയ്ക്കെതിരെ മാണി സി കാപ്പന്‍. വായില്‍ നാക്കുള്ളവര്‍ക്ക് എന്തും പറയാമെന്നായിരുന്നു മാണി സി കാപ്പന്റെ പ്രതികരണം. കേരള കോണ്‍ഗ്രസ് എം യുഡിഎഫില്‍ എത്തിയാല്‍ അത് തന്നെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.ഇടതു മുന്നണിയില്‍ അതൃപ്തരായ കക്ഷികളെ യുഡിഎഫില്‍ എത്തിക്കണമെന്നും മുന്നണി വിപുലീകരിക്കണമെന്നും ചിന്തന്‍ ശിബിരില്‍ രാഷ്ട്രീയ Read More …
