‘റൂളിംഗ് സ്വയം വിമര്‍ശനം’ : സ്പീക്കര്‍
തിരുവനന്തപുരം : എം എം മണിയെ തിരുത്തിയ ചരിത്രപരമായ റൂളിംഗ് സ്വയം വിമര്‍ശനം തന്നെയെന്ന് സ്പീക്കര്‍ എം ബി രാജേഷ്. സ്പീക്കര്‍ എന്നതിനൊപ്പം ഇടത് ബോധ്യത്തോടെയുള്ള തന്‍റെ പ്രധാന പൊളിറ്റിക്കല്‍ സ്റ്റേറ്റ്‍മെന്‍റ് കൂടിയാണ് മണിയെ തിരുത്തിയ റൂളിംഗ്. റൂളിംഗും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞതും പരസ്പര വിരുദ്ധമല്ലെന്നും സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു. നിയമസഭയുടെ വലിയ Read More …
