മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍
തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. സംഭവത്തില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മുഖ്യമന്ത്രി യാത്ര ചെയ്യുന്ന വഴിയിലെല്ലാം കനത്ത സുരക്ഷ. കോണ്‍ഗ്രസ് നേതാവ് എം.ആര്‍.ബൈജുവിനെ അറസ്റ്റ് ചെയ്തു. ബൈക്കില്‍ യാത്ര ചെയ്യുമ്ബോഴാണ് അറസ്റ്റ് ചെയ്തത്‍. അതേസമയം, പ്രതിഷേധത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെസുരക്ഷ വര്‍ദ്ധിപ്പിച്ചു. രാവിലെ ക്ലിഫ് ഹൗസിനു മുന്നില്‍ വലിയ Read More …
