തുടര്‍ ഭരണം ലഭിക്കുന്നത് ആദ്യമായിട്ട്, ചരിത്രവിജയമാണെന്ന് കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫിന് ലഭിച്ച ഭരണതുടര്‍ച്ച വലിയ മാറ്റമുണ്ടാക്കാന്‍ സഹായിക്കുമെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്. തുടര്‍ ഭരണം ലഭിക്കുന്നത് ആദ്യമായിട്ടാണ്. അതുകൊണ്ട് ഇത് ചരിത്രവിജയമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍വജനസ്പര്‍ശിയായ വികസന പദ്ധതികള്‍ നടപ്പാക്കും. ഒരു പുതുകേരളം രചിക്കാന്‍ ഇടതുമുന്നണിക്ക് ലഭിച്ച അവസരമാണ് ഇത്.വിജയം കണക്കിലെടുത്ത് ജനങ്ങളോട് കൂടുതല്‍ വിനയാന്വിതരായി ഇടപെടുകയും അവരുടെ പ്രശ്നങ്ങള്‍ കൂടുതലായി Read More …
