പിണറായി വിജയന് സമനില തെറ്റിയിരിക്കുകയാണെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: അഴിമതിയുടെ ശരശയ്യയില്‍ കിടക്കുന്ന കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന് സമനില തെറ്റിയിരിക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ഏത് നിമിഷവും താന്‍ ജയിലിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവ് മുഖ്യമന്ത്രിക്ക് വന്നിരിക്കുന്നു. അതിനാലാണ് അദ്ദേഹം പ്രതികാര ബുദ്ധിയോടെ പ്രതിപക്ഷ നേതാക്കളെ തിരഞ്ഞുപിടിച്ച് പൊതുസമൂഹത്തിന് മുമ്ബില്‍ വ്യക്തിഹത്യ നടത്തുന്നത്. ഇതിനെ കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി നിന്ന് പരാജയപ്പെടുത്തുമെന്നും Read More …
