ചൈനയില്‍ കുതിച്ച് കോവിഡ്; പത്ത് ലക്ഷം പേര്‍ മരിക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്
ബെയ്ജിംഗ്: ചൈനയെ വീണ്ടും പിടിമുറുക്കി കോവിഡ് വ്യാപനം. കര്‍ശനമായ സീറോ കോവിഡ് നയത്തില്‍ അയവുവരുത്തിയതിനു പിന്നാലെയാണ് രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി കൂടിയത്. ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണം പതിനാറിരട്ടി ആയി വര്‍ധിച്ചു എന്നാണ് അന്തരാഷ്ട്ര വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം, ഹുബൈ പ്രവിശ്യയിലെ ഹാന്‍ച്വാന്‍ ആശുപത്രിയ്ക്ക് പുറത്ത് കാറുകളിലും മറ്റും Read More …
