സര്ജിക്കല് സ്ട്രൈക്കിനു ശേഷം കശ്മീര് ശാന്തി പൂകുന്നു; ഭീകര പ്രവര്ത്തനങ്ങളില് 168 ശതമാനം കുറവ്
ന്യൂദല്ഹി: ജമ്മു കശ്മീരിലും വടക്കു കിഴക്കന് സംസ്ഥാനങ്ങളിലും ഭീകര പ്രവര്ത്തനം വളരെയേറെ കുറയ്ക്കാന് കേന്ദ്ര സര്ക്കാരിന്റെ കര്ശന നടപടികള് കൊണ്ട് സാധിച്ചതായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര് വാര്ത്താക്കുറിപ്പില് അറിയിച്ചു. ഭീകരതയ്ക്കെതിരെ നടപടികള് ശക്തമാക്കിയതിനൊപ്പം യുഎപിഎയും ശക്തമാക്കി. എന്ഐഎയുടെ കരങ്ങള്ക്കും നിയമങ്ങളിലൂടെ കൂടുതല് കരുത്തു പകര്ന്നു. ബാലാക്കോട്ടിലെ സര്ജിക്കല് സ്ട്രൈക്കിനു ശേഷം ഭീകരതയുമായി ബന്ധപ്പെട്ട സംഭവങ്ങള് ജമ്മുകശ്മീരില് 168 Read More …
