തരൂരിനെ തള്ളി, ജി23യും ഖാര്‍ഗെയ്‌ക്കൊപ്പം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന അവസാന ദിവസം അപ്രതീക്ഷിത നീക്കങ്ങള്‍. അശോക് ഗഹ്‌ലോതിലേക്കും പിന്നീട് ദിഗ് വിജയ് സിങിലേക്കും ചെന്നെത്തിയ ഔദ്യോഗിക പരിവേഷത്തോടെയുള്ള സ്ഥാനാര്‍ഥിത്വം അന്തിമ ഘട്ടത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയിലേക്കെത്തി. നെഹ്‌റു കുടുംബവുമായി അടുത്ത് നില്‍ക്കുന്ന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ഒന്നടങ്കം ഖാര്‍ഗെയ്ക്ക് പിന്നില്‍ അണി നിരന്നു. എന്നാല്‍ Read More …
