ഉറങ്ങുകയായിരുന്ന യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു
ഒറ്റപ്പാലം: ഉറങ്ങുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. മകള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. അനങ്ങനടി കോതകുര്‍ശി ഗാന്ധിനഗറില്‍ കിഴക്കേപുരയ്ക്കല്‍ കൃഷ്ണദാസ്(48) ആണു ഭാര്യ രജനിയെ (38) മടവാള്‍കൊണ്ട് വെട്ടിക്കൊന്നത്. ഇന്നലെ പുലര്‍ച്ചെ രണ്ടിനാണു നാടിനെ നടുക്കിയ സംഭവം. ഇവരുടെ മകള്‍ അനഘ(13)യ്ക്കും പരിക്കേറ്റിട്ടുണ്ട്. ചളവറ മുണ്ടക്കോട്ടുകുര്‍ശി സ്വദേശിനിയാണു രജനി. കുട്ടിയുടെ ഉറക്കെയുള്ള നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളാണ് ആദ്യം Read More …
