മുസ്‌ലിംലീഗ് യാത്ര: ലോഗോ പുറത്തിറക്കി
മലപ്പുറം: സൗഹൃദം, സമത്വം, സമന്വയം എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്‌ലിംലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന മുസ്‌ലിംലീഗ് കേരള യാത്രയുടെ ലോഗോ പാണക്കാട് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. ജനുവരി 24 ന് മഞ്ചേശ്വരത്ത് നിന്നു തുടങ്ങി ഫെബ്രുവരി 11 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന യാത്ര Read More …
