ബിസിസിഐ ക്രമക്കേട് : ജസ്റ്റിസ് ലോധ കമ്മിറ്റി റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു.
ദില്ലി : അഴിമതിക്കും ക്രമകേക്കടിനും കുപ്രസിദ്ധിയാര്‍ജ്ജിച്ച ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ നടത്തിപ്പില്‍ സമൂല മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ജസറ്റിസ് ലോധ കമ്മീഷന്‍ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നിലവിലെ ബി.സി.സി.ഐ ഭരണസമിതിക്കു കൈമാറും. അഴിമതിയും ക്രമക്കേടും തടയുന്ന തരത്തിലുളള സമൂലമാറ്റത്തിനുളള നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. 2013 ല്‍ വാതുവെപ്പ് കേസ് വഴി പുറത്തുവന്ന Read More …
