ബാലനീതിബില്ലില്‍ ഇന്ത്യ വിഭജിക്കുന്നു, ഹൃദയഭേദകമായ രണ്ടു വിവരണങ്ങള്‍
നമ്മള്‍ അപലപിക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് നമ്മുടെ അപരാധം നമ്മുക്കംഗീകരിക്കാന്‍ കഴിയുമോ? ” എന്റെ മോള്‍ കൊല്ലപെട്ട അന്നുതന്നെ ഞാനും മരിച്ചു”, ആശ്വസിപ്പിക്കാനാവാത്ത തോരാത്തകണ്ണീരോടെ അവളുടെ അമ്മ ആഷദേവി പറഞ്ഞു. അവരുടെ വേദനയും നഷ്ടവുമെന്തെന്ന് സംങ്കല്‍പിക്കുകപോലും ദുശ്ക്കരമാണ് നമ്മുക്ക്. ” ഞാനിപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ എന്റെ മോള്‍ക്ക് നീതിനേടുന്നതിനമാത്രമാണ്. പക്ഷെ എന്റെ മോളെ ക്രൂരമായി ബലാല്‍സംഗം ചെയ്ത ആ ചെക്കനെ Read More …
