സ്‌നേഹോപഹാരങ്ങള്‍ അഗതിമന്ദിരങ്ങള്‍ക്ക് നല്‍കണം; വിവാഹത്തിന് സമ്മാനം വേണ്ട; ആര്യാ രാജേന്ദ്രന്‍
തിരുവനന്തപുരം: സെപ്തംബര്‍ നാലിനാണ് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശേരി എംഎല്‍എ സച്ചിന്‍ ദേവും വിവാഹം. വിവാഹത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം മുന്‍പില്‍ നില്‍ക്കെ ഫെയ്സ്ബുക്കില്‍ കുറിപ്പുമായി എത്തുകയാണ് മേയര്‍. വിവാഹത്തിന് തങ്ങള്‍ യാതൊരുവിധ ഉപഹാരങ്ങളും സ്വീകരിക്കില്ലെന്നും ഇതൊരു അഭ്യര്‍ത്ഥനയായി കണക്കാക്കണമെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു. സ്‌നേഹോപഹാരങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ Read More …
