യൂത്ത് ലീഗിനും എം.എസ്.എഫിനും പുതിയ ദേശീയ നേതൃത്വം; പി.വി. അഹമ്മദ് സാജു എം.എസ്.എഫ്. ദേശീയ അധ്യക്ഷന്
ചെന്നൈ: യൂത്ത് ലീഗിന്റെയും എം.എസ്.എഫിന്റെയും പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപിച്ചു. പി.വി. അഹമ്മദ് സാജുവാണ് പുതിയ ദേശീയ അധ്യക്ഷന്. നിലവിലെ പ്രസിഡന്റായിരുന്ന ടി.പി. അഷ്റഫലി യൂത്ത് ലീഗ് ദേശീയ ഓര്ഗനൈസിങ് സെക്രട്ടറിയാവും. എസ്.എച്ച്. മുഹമ്മദ് അര്ഷദാണ് പുതിയ ദേശീയ ജനറല് സെക്രട്ടറി. ചെന്നൈയില് നടന്ന മുസ്ലിം ലീഗ് ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം ദേശീയ പ്രസിഡന്റ് Read More …
