സൗദിയില്‍നിന്ന് പുറപ്പെട്ട വിമാനത്തില്‍ യുവതിക്ക് സുഖപ്രസവം
ജിദ്ദ: സൗദി അറേബ്യയില്‍നിന്ന് യാത്രപുറപ്പെട്ട യുവതിക്ക് വിമാനത്തില്‍ സുഖപ്രസവം. ജിദ്ദയില്‍നിന്ന് കൈറോയിലേക്കു പറന്ന ഫ്ലൈനാസ് വിമാനത്തിലാണ് ഈജിപ്ഷ്യന്‍ യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. ഫ്ലൈനാസിന്റെ എക്സ്.വൈ 565 വിമാനത്തില്‍ ഞായറാഴ്ച ജിദ്ദയില്‍നിന്ന് കൈറോവിലേക്കു തിരിച്ച 26കാരിയാണ് വിമാനത്തിനകത്ത് പ്രസവിച്ചത്. തങ്ങളുടെ യാത്രക്കാരിലൊരാളായ യുവതിക്ക് പ്രസവവേദന തുടങ്ങിയെന്ന് അറിഞ്ഞതോടെ വിമാനജീവനക്കാര്‍ ഉടന്‍ പ്രഥമശുശ്രൂഷ നല്‍കുകയും വിമാനത്തിലുണ്ടായിരുന്ന ഡോക്ടറോട് Read More …
