പ്ലസ് വണ്‍: അപേക്ഷകര്‍ 471278; കൂടുതല്‍ മലപ്പുറത്ത്, കുറവ് വയനാട്
പ്ലസ് വണ്‍ പ്രവേശനത്തിന് 4,71,278 അപേക്ഷകര്‍. അപേക്ഷ സമര്‍പ്പണം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് അവസാനിച്ചു. മൊത്തം അപേക്ഷകരില്‍ 4,27,117 പേര്‍ കേരള സിലബസില്‍ പത്താംതരം പരീക്ഷ പാസായവരാണ്. 31,615 പേര്‍ സി.ബി.എസ്.ഇ പത്താംതരം വിജയിച്ചവരാണ്. 3095 പേര്‍ ഐ.സി.എസ്.ഇ പത്താംതരം വിജയിച്ചവരുമാണ്. കൂടുതല്‍ പേര്‍ അപേക്ഷ സമര്‍പ്പിച്ചത് മലപ്പുറം ജില്ലയില്‍ നിന്നാണ്- 80,022 പേര്‍. വയനാട്ടിലാണ് Read More …
