താമരശ്ശേരി ചുരത്തില്‍ മരം വീണു; ഗതാഗതക്കുരുക്ക് രൂക്ഷം
കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ മരം കടപുഴകി വീണതിനെത്തുടര്‍ന്ന് വന്‍ ഗതാഗത കുരുക്ക് രൂപപ്പെട്ടു. ആറാം വളവിനും ഏഴാം വളവിനും ഇടയില്‍ വൈകീട്ട് മൂന്ന് മണിയോടെയാണ് മരം വീണത്. ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടതിന് പിന്നാലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും പോലിസും സ്ഥലത്തെത്തി. ഒരുമണിക്കൂറിന് ശേഷം മരങ്ങള്‍ മുറിച്ചുമാറ്റിയതോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ചുരത്തില്‍ Read More …
